Question:

രാഷ്ട്രപതിയുടേയും ഉപരാഷ്ട്രപതിയുടേയും അഭാവത്തില്‍ ആ ധര്‍മ്മം നിര്‍വ്വഹിക്കുന്നതാര് ?

Aസുപ്രീംകോടതി ചീഫ് ജസ്റ്റിസ്

Bഹൈക്കോടതി ചീഫ് ജസ്റ്റിസ്

Cഅറ്റോര്‍ണി ജനറല്‍

Dഇവരാരുമല്ല

Answer:

A. സുപ്രീംകോടതി ചീഫ് ജസ്റ്റിസ്


Related Questions:

രാജ്യസഭയുടെ അദ്ധ്യക്ഷനാര് ?

Who participates in the Presidential election ?

എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ഏക രാഷ്ട്രപതി ആരാണ് ?

രാഷ്ട്രപതിയെ തൽസ്ഥാനത്തു നിന്ന് നീക്കം ചെയ്യുന്നതിനുള്ള 'ഇംപീച്ച്മെന്റ്' നെപറ്റി ശരിയായ പ്രസ്താവന കണ്ടെത്തുക.

ഇന്ത്യയിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷനെ നിയമിക്കുന്നതാര് ?