Question:

കേരള സർക്കാർ നിയന്ത്രണത്തിലുള്ള "അമ്മത്തൊട്ടിൽ' പദ്ധതിയുടെ ലക്ഷ്യത്തിൽ ഉൾപ്പെടുന്നത്.

Aആദിവാസി വിഭാഗങ്ങൾക്ക് പോഷകാഹാരം നൽകൽ

Bകൃഷി, ജല സംരക്ഷണം

Cഅനാഥരായ നവജാത ശിശുക്കളെ ഏറ്റെടുക്കൽ

Dഗർഭിണികൾക്ക് പോഷകാഹാരം CPDKB

Answer:

C. അനാഥരായ നവജാത ശിശുക്കളെ ഏറ്റെടുക്കൽ


Related Questions:

അട്ടപ്പാടി ആദിവാസി ഊരിലെ പോഷണക്കുറവ് പരിഹരിക്കാനും ആരോഗ്യ പോഷണ നിലവാരം ഉയർത്താനും ലക്ഷ്യമിട്ട് അംഗൻവാടി പ്രവർത്തകരുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന ഗ്രൂപ്പ് ?

കേരള സാമൂഹ്യ സുരക്ഷാ മിഷൻ നിലവിൽ വന്നത്

കേരള സംസ്ഥാന സാക്ഷരത മിഷൻ ആവിഷ്ക്കരിച്ചിട്ടുള്ള അതുല്യം പദ്ധതിയുടെ ബ്രാൻഡ് അംബാസ്സഡർ ആരാണ് ?

ദാരിദ്രരേഖയ്ക്ക് താഴെയുള്ള പ്രമേഹ രോഗികൾക്ക് സൗജന്യമായി ഗ്ലുക്കോമീറ്റർ നൽകുന്ന കേരള സർക്കാർ പദ്ധതി ?

മൊബൈൽഫോൺ അടിമത്തത്തിൽ നിന്ന് കുട്ടികളെ രക്ഷിക്കുക എന്ന ഉദ്ദേശത്തോടെ കേരള പോലീസ് ആരംഭിച്ച പദ്ധതി ?