Question:

ചുവടെ കൊടുത്തവയിൽ ഇന്ദിര സാഹ്നി V/s യൂണിയൻ ഓഫ് ഇന്ത്യ കേസിൽ 1992, നവംബർ 16നു നടത്തിയ സുപ്രീം കോടതിയുടെ സുപ്രധാന വിധി എന്തായിരുന്നു ?

Aആമുഖം ഭരണഘടനയുടെ അവിഭാജ്യ ഘടകമാണ്

Bമുത്തലാഖ് ഭരണഘടനാ വിരുദ്ധമാണ്

Cഅനുഛേദം 21ൽ സ്വകാര്യത ഉൾപ്പെടുത്തി

Dസംവരണത്തിൻറെ പരിധി 50 ശതമാനത്തിൽ കൂടരുത്

Answer:

D. സംവരണത്തിൻറെ പരിധി 50 ശതമാനത്തിൽ കൂടരുത്


Related Questions:

തന്നിരിക്കുന്ന സുപ്രീം കോടതി ജഡ്ജിമാരിൽ 2019ലെ അയോദ്ധ്യ വിധി പ്രഖ്യാപിച്ച അഞ്ചാംഗ ബെഞ്ചിലെ അംഗമല്ലാത്ത ആളെ കണ്ടെത്തുക :

ഇന്ത്യൻ ഭരണഘടനയുടെ സംരക്ഷകൻ ആര് ?

ചുവടെ കൊടുത്തവയിൽ ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ ധർമങ്ങളിൽ പെടാത്തതിനെ കണ്ടെത്തുക :

"മൗലിക അവകാശങ്ങളുടെ സംരക്ഷകൻ" എന്നറിയപ്പെടുന്നത് :

"ശരീരം ഹാജരാക്കുക" എന്നര്‍ത്ഥം വരുന്ന റിട്ട് ?