Question:

സൈബർ കുറ്റകൃത്യങ്ങളുടെ പശ്ചാത്തലത്തിൽ ‘DoS’ എന്നാൽ

ADenial of Service

BDisc operating System

CDistant operator Service

DNone of these

Answer:

A. Denial of Service

Explanation:

DoS - Denial of Service

ഒരു നെറ്റ്‌വർക്കുമായി ബന്ധിപ്പിച്ചിരിക്കുന്ന ഒരു ഹോസ്റ്റിന്റെ സേവനങ്ങൾ താൽക്കാലികമായോ അനിശ്ചിതകാലത്തേക്കോ തടസ്സപ്പെടുത്തിക്കൊണ്ട് ഒരു നെറ്റ്‌വർക്ക് റിസോഴ്‌സിനെ  ഉപയോക്താക്കൾക്ക് ലഭ്യമല്ലാതാക്കാൻ സൈബർ കുറ്റവാളികൾ ശ്രമിക്കുന്ന സൈബർ ആക്രമണമാണിത്.


Related Questions:

The fraudulent attempt to obtain sensitive information such as usernames passwords and credit card details are called as?

ഒരാളുടെ ഈ മെയിൽ അക്കൗണ്ടിലേക്ക് തുടർച്ചയായി അസംഖ്യം  ഈമെയിലുകൾ അയച്ചു കൊണ്ട് ആ ഇമെയിൽ ഐഡി തകരാറിലാക്കുന്ന സൈബർ കുറ്റകൃത്യത്തെ എന്ത് വിളിക്കുന്നു?

_____ refers to E-Mail that appears to have been originated from one source when it was actually sent from another source

കമ്പ്യൂട്ടർ വിദഗ്ധർ ബാങ്കുകളിൽ നടത്തുന്ന സാമ്പത്തിക കുറ്റകൃത്യം എന്ത് പേരിൽ അറിയപ്പെടുന്നു?

CERT-IN stands for?