App Logo

No.1 PSC Learning App

1M+ Downloads

കൊറോണ ലോക്ക്ഡൗൺ പശ്ചാത്തലത്തിൽ തപാൽ സേവനങ്ങൾ മുടങ്ങാതിരിക്കാനായി തപാൽ വകുപ്പ് ആരംഭിച്ച പദ്ധതി ?

Aപോസ്റ്റ് ഓഫീസ് അറ്റ് ഹോം

Bപോസ്റ്റ് ഓഫീസ് ഓൺ വീൽസ്

Cപോസ്റ്റ് ഓഫീസ് നെറ്റ്‌വർക്ക്

Dഓൺലൈൻ പോസ്റ്റ് ഓഫീസ്

Answer:

B. പോസ്റ്റ് ഓഫീസ് ഓൺ വീൽസ്

Read Explanation:


Related Questions:

2023 ലെ ജി20 ഉച്ചകോടി വേദി ഏതാണ് ?

ഇന്ത്യയിലെ ആദ്യ സംഗീത മ്യൂസിയം നിലവിൽ വരുന്ന സംസ്ഥാനം ഏത് ?

സി.എ.ജി യുടെ മാസ വരുമാനം എത്രയാണ്?

കൈകൊണ്ട് വരച്ച ഒരു തരം തുണിത്തരമാണ് കലംകാരി പെയിന്റിങ് ,ഇന്ത്യയിലെ ഏത് സംസ്ഥാനത്താണ് ഇത് നിർമ്മിക്കുന്നത് ?

എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റ് (ED) മേധാവിയായി നിയമിതനായത് ആര് ?