App Logo

No.1 PSC Learning App

1M+ Downloads
ഇരുണ്ട രാത്രിയിൽ ഉറക്കെ ചിരിച്ചുകൊണ്ട് ആ ഭ്രാന്തി അവിടെ ഓടി നടന്നു. ക്രിയാ വിശേഷണം കണ്ടെത്തുക.

Aഇരുണ്ട

Bഓടി

Cഉറക്കെ

Dചിരിച്ചു

Answer:

C. ഉറക്കെ

Read Explanation:

  • മറ്റുപദങ്ങളുടെ അർത്ഥത്തെ ഭേദിപ്പിക്കുന്നതാണ് വിശേഷണം

  • സ്വഭാവമനുസരിച്ചു വിശേഷണത്തെ 3ആയി തിരിക്കുന്നു

  • നാമത്തെ വിശേഷിപ്പിക്കുന്നത് നാമവിശേഷണം ,ക്രിയയെ വിശേഷിപ്പിക്കുന്നത് ക്രിയാവിഷേശനം ,വിശേഷണത്തെ വിശേഷിപ്പിക്കുന്നത് വിശേഷണ വിശേഷ്യം


Related Questions:

പ്രവൃത്തിയെ കുറിക്കുന്ന ശബ്ദങ്ങളാണ്..........?
വാചകത്വം നഷ്ടപ്പെട്ട് ദ്യോതകമായ ശബ്ദം ?
ക്രിയാശബ്ദങ്ങളുടെ പ്രാധാന്യം പ്രമാണിച്ചുള്ള പിരിവുകളിൽ ഉൾപ്പെടുന്ന തേത് ?
പ്രയോജക ക്രിയക്ക് ഉദാഹരണമായി നൽകാവുന്നത് ഏത്?
പ്രയോജക ക്രിയയ്ക്ക് ഉദാഹരണം ?