Question:

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായി ഏറ്റവും ദൈർഘ്യം കുറഞ്ഞ മത്സരം (ഏറ്റവും കുറവ് പന്തുകളിൽ അവസാനിച്ച മത്സരം) ഏതൊക്കെ ടീമുകൾ തമ്മിൽ ആയിരുന്നു ?

Aഇന്ത്യ - ഇംഗ്ലണ്ട്

Bഇംഗ്ലണ്ട് - ഓസ്‌ട്രേലിയ

Cഓസ്‌ട്രേലിയ - ദക്ഷിണാഫ്രിക

Dഇന്ത്യ - ദക്ഷിണാഫ്രിക്ക

Answer:

D. ഇന്ത്യ - ദക്ഷിണാഫ്രിക്ക

Explanation:

• 4 ഇന്നിങ്‌സുകളിലായി ആകെ 642 പന്തുകളിൽ ആണ് മത്സരത്തിൽ എറിഞ്ഞത് • മത്സരത്തിന് വേദിയായത് - ന്യൂലാൻഡ്‌സ് സ്റ്റേഡിയം,കേപ്‌ടൗൺ (ദക്ഷിണാഫ്രിക്ക) • കേപ്‌ടൗൺ ക്രിക്കറ്റ് സ്റ്റേഡിയത്തിലെ ഇന്ത്യയുടെ ആദ്യത്തെ വിജയം


Related Questions:

ഒളിംപിക്സ് ആപ്തവാക്യം തയ്യാറാക്കിയത് ആരാണ് ?

2024 ൽ നടന്ന ഫോർമുല 1 ഖത്തർ ഗ്രാൻഡ് പ്രിക്‌സ് കാറോട്ട മത്സരത്തിൽ കിരീടം നേടിയത് ആര് ?

2026 കോമൺവെൽത്ത് ഗെയിംസ് വേദി ?

ഫുട്ബോൾ ടീമിലെ കളിക്കാരുടെ എണ്ണം ?

ലിംകാം ട്രോഫിയുമായി ബന്ധപ്പെട്ട മത്സര ഇനം ഏതാണ് ?