Question:
ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ തീവ്രവാദ കാലഘട്ടം എന്ന് അറിയപ്പെടുന്നത്?
A1919 മുതൽ 1947 വരെ
B1935 മുതൽ 1942 വരെ
C1930 മുതൽ 1947 വരെ
D1905 മുതൽ 1917വരെ
Answer:
D. 1905 മുതൽ 1917വരെ
Explanation:
മിതവാദ ദേശീയതയുടെ കാലഘട്ടം എന്നറിയപ്പെടുന്നത് 1885 മുതൽ 1905 വരെയാണ് . 1905 മുതൽ 1917വരെയുള്ള കാലയളവാണ് തീവ്രവാദ കാലഘട്ടം അഥവാ തീവ്രദേശീയ കാലഘട്ടം എന്നറിയപ്പെടുന്നത്