App Logo

No.1 PSC Learning App

1M+ Downloads

ആൺകുട്ടികളുടെ വരിയിൽ മനു ഇടത്തുനിന്ന് 6 -ാം സ്ഥാനത്തും ബിനു വലത്ത് നിന്ന് 14 -ാം സ്ഥാനത്തും ആണ്. മനു വലത്തു നിന്ന് 25 -ാം സ്ഥാനത്താണെങ്കിൽ മനുവിൻ്റെയും ബിനുവിൻ്റെയും ഇടയിൽ എത്ര ആൺകുട്ടികളുണ്ട് ?

A11

B10

C12

D13

Answer:

B. 10

Read Explanation:

ബിനു വലത്ത് നിന്ന് 14 -ാം സ്ഥാനത്തും മനു വലത്തു നിന്ന് 25 -ാം സ്ഥാനത്തും ആണെങ്കിൽ ഇവർക്കിടയിൽ 10 പേര് ഉണ്ടാകും


Related Questions:

ഒരു വരിയിൽ ആകെ ഇരുപത് പേര് ഉണ്ട് . ജോൺ വരിയിൽ മുന്നിൽ നിന്നും ആറാമതാണ് .എങ്കിൽ ജോൺ വരിയിൽ പിന്നിൽ നിന്നും എത്രാമതാണ് ?

N, L എന്നിവ യഥാക്രമം വലത്തുനിന്നും ഇടത്തുനിന്നും 22 ആം സ്ഥാനത്താണ്. M, N ന്റെ വലതുഭാഗത്ത് നിന്ന് 13 ആം സ്ഥാനത്താണ്. M, L എന്നിവയ്ക്കിടയിൽ 4 സീറ്റുകൾ ഉണ്ടെങ്കിൽ, ആകെ എത്ര സീറ്റുകളുണ്ട്?

There are 50 students in a class. If the rank of a student from top is 11. What is his rank from below?

I am 10th in the queue from either end. How many people are there in the queue?

Some boys are standing in a queue. If the tenth boy from behind is 5 behind the 12th boy from the front, how many are there in the queue ?