App Logo

No.1 PSC Learning App

1M+ Downloads

ആധുനിക ആവർത്തന പട്ടികയിൽ S ബ്ലോക്ക് മൂലകങ്ങളേയും Pബ്ലോക്ക് മൂലകങ്ങളേയും പൊതുവായി _____ എന്നുപറയുന്നു ?

Aസംക്രമണ മൂലകങ്ങൾ

Bഅന്തഃസ്സംക്രമണ മൂലകങ്ങൾ

Cഉൽകൃഷ്ട വാതകങ്ങൾ

Dപ്രാതിനിധ്യ മൂലകങ്ങൾ

Answer:

D. പ്രാതിനിധ്യ മൂലകങ്ങൾ

Read Explanation:

  • പ്രാതിനിധ്യ മൂലകങ്ങൾ - പീരിയോഡിക് ടേബിളിലെ 1,2 ഗ്രൂപ്പുകളിലെയും 13 മുതൽ 18 വരെയുള്ള ഗ്രൂപ്പുകളിലെയും മൂലകങ്ങൾ അറിയപ്പെടുന്നത് 
  • ആധുനിക ആവർത്തന പട്ടികയിൽ S ബ്ലോക്ക് മൂലകങ്ങളേയും Pബ്ലോക്ക് മൂലകങ്ങളേയും പൊതുവായി അറിയപ്പെടുന്ന പേര് - പ്രാതിനിധ്യ മൂലകങ്ങൾ
  • S - ബ്ലോക്ക് മൂലകങ്ങൾ - അവസാന ഇലക്ട്രോണുകൾ ബാഹ്യതമ S -ഓർബിറ്റലിൽ നിറയുന്ന മൂലകങ്ങൾ 
  • പീരിയോഡിക് ടേബിളിന്റെ ഏറ്റവും ഇടതു ഭാഗത്ത് ആണ് S -ബ്ലോക്ക് മൂലകങ്ങളുടെ സ്ഥാനം 
  • ഗ്രൂപ്പ് 13 മുതൽ 18 വരെ ഉള്ള മൂലകങ്ങളാണ് P -ബ്ലോക്കിൽ ഉൾപ്പെടുന്നത് 
  • P -ബ്ലോക്ക് മൂലകങ്ങളിൽ അവസാന ഇലക്ട്രോൺ പൂരണം നടക്കുന്നത് P -സബ്ഷെല്ലിൽ ആണ് 

Related Questions:

In modern periodic table Group number 13 is named as ?

The most reactive element in group 17 is :

ആവർത്തനപ്പട്ടികയിൽ നൂറാമത്തെ മൂലകം ഏതാണ് ?

താഴെ കൊടുത്തിരിക്കുന്നവയിൽ ഉപലോഹങ്ങളുടെ വിഭാഗത്തിൽപ്പെടുന്നത് ഏത് ?

The group number and period number respectively of an element with atomic number 8 is.