Question:

കോഡുഭാഷയിൽ SQUAD നെ 53678 എന്നെഴുതാം. എങ്കിൽ GAURD നെ എങ്ങനെയെഴുതാം ?

A17689

B17698

C27689

D26798

Answer:

B. 17698

Explanation:

S=5 Q=3 U=6 A=7 D=8 G A U R D 7 6 8 so 17698


Related Questions:

ഒരു കോഡ് ഭാഷയിൽ BOX നെ CDPQYZ എന്നെഴുതിയാൽ HERO എന്ന വാക്ക് ഇതേ കോഡുപയോഗിചെയുതുമ്പോൾ അവസാന രണ്ടക്ഷരമേത്?

PALAM=43 ആയാൽ SANTACRUZ എങ്ങനെ സൂചിപ്പിക്കാം?

ONE എന്ന വാക്ക് 853 എന്നും FIVE എന്ന വാക്ക് 6493 എന്നും എഴുതിയാൽ NINE എന്നവാക്ക് എങ്ങനെ എഴുതാം ?

KUMAR എന്നത് 64 ആയാൽ KUMARI ?

ഒരു കോഡുഭാഷയിൽ DOCTOR നെ GLFQRO എന്നെഴുതിയാൽ SISTER നെ എങ്ങനെ എഴുതാം?