1857-ലെ വിപ്ലവത്തിൽ, ബീഹാറിൽ ബ്രിട്ടീഷുകാർക്കെതിരെ സമരം നയിച്ച നേതാവാര്?Aനാനാ സാഹിബ്Bഝാൻസി റാണിCകൺവർ സിംഗ്Dതാന്തിയ തോപ്പിAnswer: C. കൺവർ സിംഗ്Read Explanation:1857 ലെ കലാപത്തിന്റെ നേതാക്കളും കേന്ദ്രവും :ജനറൽ ബഖ്ത് ഖാൻ : ഡൽഹിനാനാ സാഹിബ് : കാൺപൂർബീഗം ഹസ്രത്ത് മഹൽ : ലഖ്നൗഖാൻ ബഹാദൂർ : ബറേലികൺവർ സിംഗ് : ആര (ബീഹാർ)മൗലവി അഹമ്മദുല്ല : ഫൈസാബാദ്റാണി ലക്ഷ്മിഭായ് : ഝാൻസി Open explanation in App