Question:

സംസ്ഥാന സിവിൽ സർവീസിൽ, ക്ലാസ് I, ക്ലാസ് II ജീവനക്കാർ അറിയപ്പെടുന്നത്

Aഗസറ്റഡ് ഓഫീസർ

Bനോൺ ഗസറ്റഡ് ഓഫീസർ

Cസർക്കാർ ഓഫീസർ

Dസർക്കാരിതിര ഓഫീസർ

Answer:

A. ഗസറ്റഡ് ഓഫീസർ


Related Questions:

ജവഹർ ഗ്രാം സമൃദ്ധി യോജന പദ്ധതി ആരംഭിച്ചത് എന്ന് ?

പൊതുഭരണം കാര്യക്ഷമമാക്കുന്നതിന് സേവനാവകാശനിയമം സഹായകമാകുന്നതെങ്ങനെ?

1.സര്‍ക്കാര്‍ ഓഫീസുകള്‍ നല്‍കുന്ന സേവനങ്ങള്‍ ഏതെല്ലാമെന്ന് തിരിച്ചറിയുന്നു

2.ഓരോ സര്‍ക്കാര്‍ ഓഫീസും നല്‍കുന്ന സേവനങ്ങള്‍ എത്ര കാലപരിധിക്കുള്ളില്‍ നല്‍കണമെന്ന് നിയമം അനുശാസിക്കുന്നു

3.പരിഹാരനടപടികള്‍ സ്വീകരിക്കാന്‍ സാധിക്കുന്നു

4.പൊതുസമൂഹത്തിന്റെ നിരന്തരമായ ഇടപെടലുണ്ടാകുന്നു

സ്വാഭാവിക നീതിയുടെ തത്വങ്ങൾ ഭരണഘടനയുടെ ഏതൊക്കെ അനുച്ഛേദങ്ങളിലാണ് പ്രതിഫലിക്കുന്നത്?

ഇന്ദിര ആവാസ് യോജന ആരംഭിച്ചപ്പോൾ പ്രധാനമന്ത്രി ?

പൊതുഭരണം എന്നാൽ ഗവൺമെന്റിന്റെ ഭരണത്തിൽ സംബന്ധിക്കുന്നതാണ് എന്ന് പറഞ്ഞത്?