Question:

വനിതകളുടെ 100 മീറ്റർ സ്പ്രിന്റ് ഇനത്തിൽ ലോക ഒളിമ്പിക്സ് റെക്കോർഡ് ആരുടെ പേരിലാണുള്ളത് ?

Aടിക്കി ഗലേന്ന

Bമറിയൻ ജോൺസ്

Cഎലെയ്ന്‍ തോംസൺ ഹെറാ

Dപോളാ ഇവാൻ

Answer:

C. എലെയ്ന്‍ തോംസൺ ഹെറാ

Explanation:

🔹 1988ലെ ഒളിംപിക്സില്‍ അമേരിക്കയുടെ ഫ്ലോറന്‍സ് ഗ്രിഫിത്ത് ജോയ്നര്‍ സ്ഥാപിച്ച 33 വര്‍ഷം പഴക്കമുള്ള ഒളിംപിക് റെക്കോര്‍ഡാണ് 2020 ടോക്കിയോ ഒളിംപിക്സിൽ എലെയ്ന്‍ തോംസൺ ഹെറാ തകർത്തത്. 🔹 100 മീറ്റര്‍ 10.61 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തു.


Related Questions:

സ്‌കോട്ട്ലാൻഡിൻ്റെ ദേശീയ കായിക വിനോദം ഏതാണ് ?

മുഹമ്മദ് അലി ബോക്സിംഗില്‍ ഒളിമ്പിക്സ് സ്വര്‍ണം നേടിയ വര്‍ഷം ?

ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ 150 -മത്തെ വിജയം ഏത് രാജ്യത്തിനെതിരെയാണ്?

ഒളിമ്പിക്സ് പതാകയുടെ നിറം ?

2024 ലെ അണ്ടർ-19 ഏഷ്യാ കപ്പ് ക്രിക്കറ്റ് കിരീടം നേടിയ രാജ്യം ?