രണ്ട് സംഖ്യകളിൽ ആദ്യത്തേത് രണ്ടാമത്തേതിന്റെ അഞ്ചിരട്ടിയാണ് . സംഖ്യകളുടെ തുക 96 ആയാൽ ചെറിയ സംഖ്യ ഏത്?A16B80C36D30Answer: A. 16Read Explanation:സംഖ്യകളിൽ ഒന്ന് X ആയാൽ രണ്ടാമത്തെ സംഖ്യ= 5X സംഖ്യകളുടെ തുക = 96 X + 5X = 96 6X = 96 X = 96/6 = 16Open explanation in App