App Logo

No.1 PSC Learning App

1M+ Downloads

അർധവാർഷികമായി കൂട്ടുപലിശ കണക്കാക്കുന്ന ബാങ്കിൽ 20% പലിശ നിരക്കിൽ 1000 രൂപ 1331 ആകാൻ എടുക്കുന്ന സമയം എത്ര ?

A1 1/2 years

B3 years

C6 years

D4 years

Answer:

A. 1 1/2 years

Read Explanation:

അർധവാർഷികമായി കൂട്ടുപലിശ കണക്കാക്കുന്നതിനാൽ R = R /2 = 20/2 = 10 ,n = 2n A = P( 1 + R /100)^n 1331 = 1000(110 /100)^n 1331/1000 = (11/10)^n 11³/10³ = (11 /10)^n ⇒ n = 3 അർധവാർഷികമായി കൂട്ടുപലിശ കണക്കാക്കുന്നതിനാൽ 2n = 3 n = 3/2 = 1½ ഒരു വർഷത്തിൽ 2 തവണ പലിശ കണക്കാക്കുന്നതാണ് അർധവാർഷികം


Related Questions:

രാമു 6% പലിശ കിട്ടുന്ന ഒരു ബാങ്കിൽ 1000 രൂപ നിക്ഷേപിക്കുന്നു. 2 വർഷംകഴിഞ്ഞ് രാമുവിന് കിട്ടുന്ന കൂട്ടുപലിശ എത്ര?

10000 രൂപക്ക് 10% നിരക്കിൽ 2 വർഷത്തേക്ക് ലഭിക്കുന്ന കൂട്ടുപലിശ എത്ര?

12.5 % വാർഷിക നിരക്കിൽ ഒരു തുകയ്ക്ക് 2 വർഷത്തേക്കുള്ള കൂട്ടുപലിശയും സാധാരണ- പലിശയും തമ്മിലുള്ള വ്യത്യാസം 200 രൂപ ആയാൽ മുതൽ എത്ര ?

A man deposit Rs. 50000 in a bank which gives 12% interest compound the half yearly. How much he get back in after 1 year?

2500 രൂപയ്ക്ക് 3% കൂട്ടു പലിശ കണക്കാക്കിയാൽ 2 വർഷത്തിനുശേഷം എത്ര പലിശ കിട്ടും ?