Question:

ദൃശ്യ പ്രകാശം സഞ്ചരിക്കുന്നത് ഏത് തരംഗങ്ങളായിട്ടാണ്?

Aഅനുപ്രസ്ഥ തരംഗം

Bഹ്രസ്വ തരംഗം

Cഅനുദൈർഖ്യ തരംഗം

Dദീർഘ തരംഗം

Answer:

A. അനുപ്രസ്ഥ തരംഗം

Explanation:

ഭൗതികശാസ്ത്രത്തിൽ, സഞ്ചരിക്കുന്ന ഒരു തരംഗത്തിന്റെ സഞ്ചാരദിശയ്ക്ക് അല്ലെങ്കിൽ അതു വഹിക്കുന്ന ഊർജ്ജം പ്രേഷണം ചെയ്യുന്ന ദിശക്ക് ലംബമായി, തരംഗത്തിൽ ദോലനമോ കമ്പനമോ ഉണ്ടാവുന്നുവെങ്കിൽ അത്തരം തരംഗങ്ങളെ അനുപ്രസ്ഥ തരംഗം (Transverse wave) എന്നു പറയുന്നു.


Related Questions:

100 ഡിഗ്രി സെൽഷ്യസ് താപനില എത്ര ഡിഗ്രി ഫാരൻ ഹീറ്റിന് തുല്യമാണ് ?

റേഡിയോ ആക്ടിവിറ്റിയുടെ പിതാവ്?

മനുഷ്യൻ്റെ ശ്രവണ പരിധി എത്രയാണ് ?

വൈദ്യുതിയുടെ പിതാവ് എന്നറിയപ്പെടുന്ന ശാസ്ത്രജ്ഞൻ?

What is the unit for measuring the amplitude of sound?