Question:

ദൃശ്യപ്രകാശം സഞ്ചരിക്കുന്നത് ഏത് തരംഗങ്ങളായിട്ടാണ്?

Aഅനുപ്രസ്ഥ തരംഗം

Bഹ്രസ്വ തരംഗ

Cഅനുദൈർഘ്യ തരംഗം

Dദീർഘ തരംഗം

Answer:

A. അനുപ്രസ്ഥ തരംഗം

Explanation:

ദൃശ്യപ്രകാശം ഉൾപ്പെടെയുള്ള എല്ലാ വൈദ്യുതകാന്തികതരംഗങ്ങളും അനുപ്രസ്ഥതരംഗങ്ങൾ ആണ്.


Related Questions:

താഴെപ്പറയുന്നവയിൽ കാന്തിക പദാർത്ഥമല്ലാത്തത് ഏത്?

റേഡിയോ ആക്ടിവിറ്റി കണ്ടുപിടിച്ച ശാസ്ത്രജ്ഞനാര്?

ഏതിനാണ് കാംബേ പ്രസിദ്ധി നേടിയിരിക്കുന്നത്?

The purpose of choke in the tube light is:

പണ്ട് മരുഭൂമിയിലൂടെയും കടലിലൂടെയും സഞ്ചരിച്ചിരുന്ന ആളുകൾ ദിശ അറിയാൻ ഉപയോഗിച്ചിരുന്ന നക്ഷത്രഗണമേതാണ് ?