Question:

സൾഫ്യൂരിക് ആസിഡ് ഏറ്റവും കൂടുതൽലായി ഉപയോഗിക്കുന്നത് ?

Aപെയിന്റ്നിർമാണത്തിൽപെയിന്റ് നിർമാണത്തിൽ

Bരാസവണ നിർമാണത്തിൽ

Cഡിറ്റർജന്റുകളിൽ

Dഫൈബർ നിർമ്മിക്കാൻ

Answer:

C. ഡിറ്റർജന്റുകളിൽ


Related Questions:

കാറ്റലിസ്റ്റിക് കൺവേട്ടറുകളിൽ നൈട്രസ് ഓക്സൈഡിനെ വിഘടിപ്പിക്കാൻ സഹായിക്കുന്ന ലോഹം ഏത്?

അന്തരീക്ഷ താപനിലയിൽ ദ്രാവകാവസ്ഥയിൽ കാണപ്പെടുന്ന ലോഹം ഏതാണ് ?

ദ്രാവകാവസ്ഥയിൽ സ്ഥിതി ചെയ്യുന്ന മൂലകം :

ആറ്റത്തിന്റെ ന്യൂക്ലിയസിന് ഏറ്റവും അടുത്തുള്ള കെ ഷെല്ലിൽ ഉൾക്കൊള്ളാവുന്ന പരമാവധി ഇലക്ട്രോണുകൾ എത്ര?

അക്വാറീജിയയിൽ അടങ്ങിയിരിക്കുന്ന നൈട്രിക് ആസിഡും ഹൈഡ്രോക്ലോറിക് ആസിഡും തമ്മിലുള്ള അനുപാതം എത്ര?