Question:

കോട്ടയ്ക്കൽ ശിവരാമൻ കഥകളിയുടെ ഏതു മേഖലയിലാണ് പ്രശസ്തനായത് ?

Aവേഷം

Bചെണ്ട

Cസംഗീതം

Dമദ്ദളം

Answer:

A. വേഷം

Explanation:

കഥകളിയിലെ സ്ത്രീവേഷത്തിന് പുതിയ നിർവ്വചനങ്ങൾ നൽകിയത് കോട്ടക്കൽ ശിവരാമൻ ആണെന്നു പറയാം.


Related Questions:

' കേളി - ദി സിംഫണി ഓഫ് ലവ് ' എന്ന ആൽബം താഴെ പറയുന്ന ഏത് കലാകാരനുമായ ബന്ധപ്പെട്ടിരിക്കുന്നു ?

1904 ൽ രാജ രവിവർമ്മക്ക് കൈസർ - ഇ - ഹിന്ദ് , രാജാ എന്നി ബഹുമതികൾ നൽകിയത് ആരാണ് ?

ടോംസ് എന്ന തൂലിക നാമത്തിൽ അറിയപ്പെടുന്നത് ആരാണ് ?

കൂത്തിന് നങ്ങ്യാർ കൊട്ടുന്ന വാദ്യം ഏതാണ് ?

2020 ൽ കേരള സർക്കാർ നൽകുന്ന സംസ്ഥാന കഥകളി പുരസ്കാരം നേടിയത് ആരാണ് ?