Question:
കേരളത്തിൽ അഭ്രം (മൈക്ക) നിക്ഷേപം കണ്ടെത്തിയ പ്രദേശം ഏതാണ് ?
Aപാലക്കാട്
Bകോഴിക്കോട്
Cമലപുറം
Dതിരുവനന്തപുരം
Answer:
D. തിരുവനന്തപുരം
Explanation:
- സിലിക്കേറ്റുകളുടേയും കാർബണിന്റേയും ഒരു കൂട്ടം രൂപപ്പെടുത്തുന്ന രാസസംയുക്തമെന്നു തോന്നാവുന്ന വസ്‌തുവാണ് അഭ്രം (Mica).
- താപ രോധകവും വൈദ്യുത രോധകവുമാണ് ഇത്. സാധാരണ ഭൂമിയിൽ പാളികളായി കണ്ടുവരുന്നു.
- താപരോധകമായും ഘർഷണം കുറക്കുവാനും അഭ്രം ഉപയോഗിക്കുന്നു.