Question:

ആയുധങ്ങൾ കൂടാതെ സമാധാനപരമായി സമ്മേളിക്കാനുള്ള സ്വാതന്ത്ര്യം ഏത് ആർട്ടിക്കിളിൽ ഉൾപ്പെടുന്നു ?

Aആർട്ടിക്കിൾ 19 1 a

Bആർട്ടിക്കിൾ 19 1 b

Cആർട്ടിക്കിൾ 19 1 c

Dആർട്ടിക്കിൾ 19 1 d

Answer:

B. ആർട്ടിക്കിൾ 19 1 b

Explanation:

  • അനുച്ഛേദം 19 (1 )
    ആറു മൗലിക സ്വതന്ത്ര്യങ്ങളെക്കുറിച്ചു പ്രതിപാദിക്കുന്നു 
    19 (1 )a ) അഭിപ്രായ  സ്വാതന്ത്ര്യം 
         b ) ആയുധങ്ങളില്ലാതെ സമാധാനപരമായി സമ്മേളിക്കുന്നതിനുള്ള സ്വാതന്ത്ര്യം 
        സി )സംഘടനകൾ രൂപീകരിക്കുന്നതിനുള്ള സ്വാതന്ത്ര്യം 
         d )സഞ്ചാര സ്വാതന്ത്ര്യം 
         e )ഇന്ത്യയിലെവിടെയും താമസിക്കുന്നതിനുള്ള സ്വാതന്ത്ര്യം 
         f )മാന്യമായ ഏത് തൊഴിലും ചെയ്യുന്നതിനുള്ള സ്വാതന്ത്ര്യം 

     


Related Questions:

സ്ത്രീക്കും പുരുഷനും തുല്യവേതനം എന്ന ആശയം ഉൾകൊള്ളുന്ന ആർട്ടിക്കിൾ ഏത് ?

ബാലവേല നിരോധനം നിഷ്കർഷിക്കുന്ന ഇന്ത്യൻ ഭരണഘടനയിലെ അനുഛേദം ഏത് ?

താഴെ പറയുന്നവയിൽ മൗലികാവകാശങ്ങളിൽ പെടാത്തത് ഏത് ?

' തൊട്ടുകൂടായ്മ നിർത്തലാക്കൽ ' എന്നത് ഭരണഘടനയുടെ എത്രാമത്തെ ആർട്ടിക്കിളാണ് ?

അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും ഉറപ്പാക്കുന്ന ഭരണഘടനാ വകുപ്പ് ഏത് ?