Question:

വയോജനങ്ങളുടെ സംരക്ഷണത്തിനും ക്ഷേമത്തിനും വേണ്ടിയുള്ള നിയമനിർമ്മാണത്തിനുള്ള പിൻബലം താഴെപ്പറയുന്നവയിൽ ഭരണഘടനയുടെ ഏതു അനുച്ഛേദത്തിലാണ് കാണാൻ സാധിക്കുക ?

Aഅനുച്ഛേദം 41

Bഅനുച്ഛേദം 4 മുതൽ 7 വരെ

Cഅനുച്ഛേദം 25

Dമേൽ സൂചനകൾ തെറ്റാണ്

Answer:

A. അനുച്ഛേദം 41


Related Questions:

അന്താരാഷ്ട്ര ബന്ധങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന ആർട്ടിക്കിൾ?

ഏകീകൃത സിവിൽകോഡ് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ് ?

ഇന്ത്യൻ ഭരണഘടനയുടെ ഏത് ആർട്ടിക്കിളാണ് അടിസ്ഥാന ചുമതലകൾ പ്രതിപാദിക്കുന്നത്?

താഴെ പറയുന്നവയിൽ തെറ്റായ പ്രസ്താവന ഏത്?

1.ഗോവധനിരോധനം,മൃഗസംരക്ഷണം എന്നിവയെ കുറിച്ച് പ്രതിപാദിക്കുന്നത് അനുച്ഛേദം 49-ൽ ആണ്.

2.അന്താരാഷ്ട്ര സമാധാനവും സുരക്ഷയും പ്രോത്സാഹിപ്പിക്കാൻ അനുശാസിക്കുന്നത്  ആർട്ടിക്കിൾ 51 ആണ്.

3.തൊഴിലാളികൾക്ക് ജീവിക്കാനാവശ്യമായ കൂലി ഉറപ്പു വരുത്തണമെന്ന് അനുശാസിക്കുന്നത്  അനുഛേദം 43-ൽ ആണ്  

' എ മാനിഫെസ്റ്റോ ഓഫ് എയിംസ് ആന്റ് ആസ്പിരേഷൻസ് ' എന്ന് മാർഗ്ഗനിർദ്ദേശക തത്വങ്ങളെ വിശേഷിപ്പിച്ചത് ആരാണ് ?