Question:

ഭരണഘടനയുടെ എത്രാമത്തെ അനുഛേദത്തിലാണ് ബാലവേല നിരോധിച്ചിരിക്കുന്നത് ?

A22

B13

C17

D24

Answer:

D. 24

Explanation:

• ലോക ബാലവേല ദിനം - ജൂൺ 12 • ബാലവേല ഉപയോഗിച്ചിട്ടില്ലാത്ത ഉത്പന്നങ്ങൾക്ക് നൽകുന്ന ഗുണമേന്മ മുദ്ര - റഗ് മാർക്ക് ( ഗുഡ് വീവ് എന്നറിയപ്പെടുന്നു)


Related Questions:

നീതിന്യായ വിഭാഗത്തെ കാര്യനിർവഹണ വിഭാഗത്തിൽ നിന്നും വേർതിരിക്കുന്ന ആർട്ടിക്കിൾ ഏതാണ് ?

ബാല വേല നിരോധിച്ചിട്ടുള്ളത് ഭരണഘടനയുടെ ഏത് ആർട്ടിക്കിൾ ആണ് ?

മൗലികാവകാശങ്ങളിൽ മൗലികമായത് എന്നറിയപ്പെടുന്നത് ?

മൗലിക അവകാശം എന്ന ആശയം കടം എടുത്തിരിക്കുന്നത് ഏത് രാജ്യത്തുനിന്നാണ് ?

"മഹാത്മാഗാന്ധി കീ ജയ് '' എന്ന വിളികളോടെ അംഗീകരിക്കപ്പെട്ട ഇന്ത്യ ഭരണഘടനയിലെ ഏക വകുപ്പ് :