ഇന്ത്യൻ ഭരണഘനയുടെ ഏതു വകുപ്പിലാണ് അഭിപ്രായ സ്വാതന്ത്ര്യത്തെ പറ്റി പരാമർശിക്കുന്നത് ?Aആർട്ടിക്കിൾ 19Bആർട്ടിക്കിൾ 21Cആർട്ടിക്കിൾ 27Dആർട്ടിക്കിൾ 16Answer: A. ആർട്ടിക്കിൾ 19Read Explanation: അനുച്ഛേദം 19-22 19 (1 ) a അഭിപ്രായ സ്വാതന്ത്ര്യം b ) ആയുധങ്ങളില്ലാതെ സമാധാനപരമായി സമ്മേളിക്കുന്നതിനുള്ള സ്വാതന്ത്ര്യം c)സംഘടനകൾ രൂപീകരിക്കുന്നതിനുള്ള സ്വാതന്ത്ര്യം d) സഞ്ചാര സ്വാതന്ത്ര്യം e)ഇന്ത്യയിലെവിടെയും താമസിക്കുന്നതിനുള്ള സ്വാതന്ത്ര്യം f)മാന്യമായ ഏത് തൊഴിലും ചെയ്യുന്നതിനുള്ള സ്വാതന്ത്ര്യം Open explanation in App