Question:

ഇന്ത്യൻ ഭരണഘടനയുടെ ഏത് ആർട്ടിക്കിളിലാണ് ഇന്ത്യൻ വിദേശനയത്തെക്കുറിച്ച് പറയുന്നത് ?

Aആർട്ടിക്കിൾ 51

Bആർട്ടിക്കിൾ 52

Cആർട്ടിക്കിൾ 53

Dആർട്ടിക്കിൾ 54

Answer:

A. ആർട്ടിക്കിൾ 51


Related Questions:

മാർഗ്ഗനിർദ്ദേശക തത്വങ്ങൾ ന്യായവാദത്തിന് അർഹമല്ല എന്ന് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ ഏതാണ് ?

അന്താരാഷ്ട്ര സമാധാനവും സുരക്ഷവും പ്രോത്സാഹിപ്പിക്കാൻ അനുശാസിക്കുന്ന ആർട്ടിക്കിൾ ഏതാണ് ?

ദേശീയ പ്രാധാന്യമുള്ള സ്മാരകങ്ങൾ , സ്ഥലങ്ങൾ , വസ്തുക്കൾ എന്നിവയുടെ സംരക്ഷണവുമായി ബന്ധപ്പെട്ട ആർട്ടിക്കിൾ ഏതാണ് ?

സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതി നല്‍കി ജനങ്ങളുടെ ക്ഷേമം വളര്‍ത്തുക എന്ന് അനുശാസിക്കുന്ന ഭരണഘടനാ ഭാഗം ?

' പയസ് ആസ്പിരേഷൻസ് ' എന്ന് മാർഗ്ഗനിർദ്ദേശക തത്വങ്ങളെ വിശേഷിപ്പിച്ചത് ആരാണ് ?