Question:

ഇന്ത്യൻ ഭരണഘടനയുടെ ഏത് അനുച്ഛേദത്തിലാണ് വിദ്യാഭ്യാസാവകാശം ഉൾപ്പെടുത്തിയിരിക്കുന്നത് ?

Aഅനുച്ഛേദം 21 (A )

Bഅനുച്ഛേദം 24

Cഅനുച്ഛേദം 14

Dഅനുച്ഛേദം 51 (A )

Answer:

A. അനുച്ഛേദം 21 (A )

Explanation:

പ്രധാന അനുച്ഛേദങ്ങൾ 

  • 5 -11  : പൗരത്വം .
  • 17      : അയിത്ത നിർമ്മാർജ്ജനം .
  • 19      :ആറ് മൗലിക സ്വാതന്ത്രത്തിനുള്ള അവകാശം .
  • 21     : ജീവിക്കുന്നതിനും വ്യക്തി സ്വാതന്ത്രത്തിനും ഉള്ള അവകാശം .
  • 21 A : 6 മുതൽ 14 വയസുവരെയുള്ള കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള അവകാശം .
  • 24   : ബാലവേല നിരോധനം .
  • 51 A : മൗലിക കർത്തവ്യങ്ങൾ .

Related Questions:

സ്വത്തവകാശം മൗലികാവകാശങ്ങളിൽ നിന്നും എടുത്തു കളഞ്ഞത് ഏത് വർഷത്തിൽ?

നീതിന്യായ വിഭാഗത്തെ കാര്യനിർവഹണ വിഭാഗത്തിൽ നിന്നും വേർതിരിക്കുന്ന ആർട്ടിക്കിൾ ഏതാണ് ?

വിദ്യാഭ്യാസം മൗലികാവകാശമായി മാറിയത് ഏത് ഭരണഘടനാ ഭേദഗതി അനുസരിച്ചാണ് ?

ഇന്ത്യൻ ഭരണഘടനയുടെ ഏത് അനുച്ഛേദത്തിലാണ് വിദ്യാഭ്യാസ അവകാശം ഉൾപ്പെടുത്തിയിരിക്കുന്നത് ?

താഴെപ്പറയുന്നവയിൽ മൗലികാവകാശം അല്ലാത്തത് ഏത് ?