Question:

സാംസ്കാരികവും, വിദ്യാഭ്യാസപരവുമായ അവകാശങ്ങൾ ഇന്ത്യൻ ഭരണഘടനയുടെ ഏതു അനുച്ഛേദത്തിലാണ് പ്രതിപാദിക്കുന്നത് ?

A28 & 29

B30 & 31

C29 & 30

D25 & 26

Answer:

C. 29 & 30

Explanation:

ഇന്ത്യൻ ഭരണഘടനയുടെ മൂന്നാം ഭാഗത്ത്‌ മൗലികാവകാശങ്ങള്‍ വിവരിച്ചിരിക്കുന്നു. ഒരു കൂട്ടം മൗലികാവകാശങ്ങള്‍ ഭരണഘടനയിൽ ഉള്‍ക്കൊള്ളിക്കുകയും ഒരു സ്വതന്ത്രനീതിന്യായ സമ്പ്രദായംമുഖേന അവയ്‌ക്ക്‌ ഉറപ്പുനല്‌കുകയും ചെയ്‌തിട്ടുണ്ട്‌. ന്യൂനപക്ഷങ്ങള്‍ക്ക്‌ സാംസ്‌കാരികവും വിദ്യാഭ്യാസപരവുമായ അവകാശങ്ങള്‍ 29-ഉം 30-ഉം അനുച്ഛേദങ്ങള്‍ നല്‌കുന്നു.


Related Questions:

Right to Education comes under the Act

ഗാര്‍ഹികപീഡന നിരോധന നിയമം പ്രാബല്യത്തില്‍ വന്നത് എന്ന് ?

താഴെ പറയുന്ന അവകാശങ്ങളിൽ കോടതി മുഖേന പൌരന് സ്ഥാപിച്ചു കിട്ടുന്ന അവകാശം ഏത്?

സൗജന്യവും നിര്ബന്ധിവുമായ വിദ്യാഭ്യാസത്തിനുള്ള അവകാശം എത്ര വയസ്സ് വരെ ഉണ്ട് ?

Which right is known as the "Heart and Soul of the Indian Constitution"?