Question:ഭൂമിയിലെ ഏറ്റവും ഉയരത്തിലുള്ള മേഘങ്ങളായ നോക്ടിലുസന്റ് മേഘങ്ങൾ കാണപ്പെടുന്ന അന്തരീക്ഷ പാളി ?Aതെർമോസ്ഫിയർBമിസോസ്ഫിയർCഅയണോസ്ഫിയർDഎക്‌സോസ്സ്ഫിയർAnswer: B. മിസോസ്ഫിയർ