Question:

ഏത് അന്തരീക്ഷ പാളിയിലാണ് ഓസോൺ പാളി കാണപ്പെടുന്നത് ?

Aട്രോപ്പോസ്ഫിയർ

Bസ്ട്രാറ്റോസ്ഫിയർ

Cമിസോസ്ഫിയർ

Dതെർമോസ്ഫിയർ

Answer:

B. സ്ട്രാറ്റോസ്ഫിയർ

Explanation:

സ്ട്രാറ്റോസ്ഫിയർ

  • ട്രോപ്പോപ്പാസിൽ തുടങ്ങി ഭൂമിയിൽ നിന്ന് ഏകദേശം 50 കിലോമീറ്റർ ഉയരം വരെ വ്യാപിച്ചിരിക്കുന്നു
  • ഓസോൺ പാളി സ്ഥിതി ചെയ്യുന്ന അന്തരീക്ഷ പാളി 
  • ജെറ്റ് വിമാനം സഞ്ചരിക്കുന്ന അന്തരീക്ഷ മണ്ഡലം 
  • തെളിഞ്ഞ അന്തരീക്ഷ സ്ഥിതിയും വായു അറകളുടെ അസാന്നിധ്യവും കൊണ്ട് ജെറ്റ് വിമാനങ്ങളുടെ സുഗമ സഞ്ചാരം സാധ്യമാക്കുന്നു 
  • സ്ട്രാറ്റോസ്ഫിയറിൽ കാണപ്പെടുന്ന മേഘങ്ങളാണ് നാക്രിയസ് മേഘങ്ങൾ 
  • സ്ട്രാറ്റോസ്ഫിയറിൽ ഉയരം കൂടുന്നതിനനുസരിച്ച് ഊഷ്മാവ് കൂടുന്നു

Related Questions:

താഴെ കൊടുത്തവയിൽ പ്രവ്യത്തിയുടെ യൂണിറ്റ് :

രാസോർജത്തെ വൈദ്യുതോർജമാക്കി പരിവർത്തനം ചെയ്യുന്ന ഉപകരണം ?

താഴെപ്പറയുന്നവയിൽ റക്ടിഫയറായി ഉപയോഗിക്കുന്നത് ഏത് ?

ദൃശ്യപ്രകാശം സഞ്ചരിക്കുന്നത് ഏത് തരംഗങ്ങളായിട്ടാണ്?

The colours that appear in the Spectrum of sunlight