App Logo

No.1 PSC Learning App

1M+ Downloads

അവനി ലഖര, പാരാലിംബിക്സിൽ സ്വർണ്ണം നേടിയത് ഏത് ഇനത്തിലാണ്?

A10 മീറ്റർ എയർ റൈഫിൽ വിഭാഗം

B25 മീറ്റർ എയർ റൈഫിൽ വിഭാഗം

C75 മീറ്റർ എയർ റൈഫിൽ വിഭാഗം

D100 മീറ്റർ എയർ റൈഫിൽ വിഭാഗം

Answer:

A. 10 മീറ്റർ എയർ റൈഫിൽ വിഭാഗം

Read Explanation:

അവനി ലഖര:

  • പാരാലിംബിക്സിൽ സ്വർണ്ണ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിത - അവനി ലഖര
  • പാരാലിംബിക്സിൽ രണ്ട് മെഡലുകൾ നേടുന്ന ആദ്യ ഇന്ത്യൻ വനിത - അവനി ലഖര
  • ഒന്നിലധികം പാരാലിംബിക്സ് മെഡലുകൾ നേടുന്ന ആദ്യ ഇന്ത്യൻ വനിത - അവനി ലഖര

Related Questions:

പാരാലിമ്പിക്‌സിൻ്റെ ഒരു പതിപ്പിൽ രണ്ട് മെഡൽ നേടിയ ആദ്യ ഇന്ത്യൻ ട്രാക്ക് & ഫീൽഡ് വനിതാ താരം ?

2024 പാരാലിമ്പിക്‌സിൽ പുരുഷ വിഭാഗം 10 മീറ്റർ എയർ പിസ്റ്റൾ SH 1 ഷൂട്ടിങ്ങിൽ വെള്ളി മെഡൽ നേടിയ താരം ?`

2024 പാരീസ് പാരാലിമ്പിക്‌സ്‌ ജാവലിൻ ത്രോ F 46 വിഭാഗം വെങ്കല മെഡൽ നേടിയത് ?

2024 പാരീസ് പാരാലിമ്പിക്‌സിൽ പുരുഷന്മാരുടെ J1 60 Kg വിഭാഗം ജൂഡോയിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ താരം ?

2024 പാരീസ് പാരാലിമ്പിക്‌സിൽ വനിതകളുടെ P2 10 മീറ്റർ എയർ പിസ്റ്റൾ SH 1 വിഭാഗത്തിൽ വെങ്കലമെഡൽ നേടിയ താരം ?