ഗൂഗിൾ "അനന്ത" എന്ന പേരിൽ ഇന്ത്യയിലെ ഏറ്റവും വലിയ കാമ്പസ് സ്ഥാപിച്ചത് ഏത് നഗരത്തിലാണ് ?Aഹൈദരാബാദ്Bകൊച്ചിCബെംഗളൂരുDമുംബൈAnswer: C. ബെംഗളൂരുRead Explanation:• ബെംഗളൂരു മഹാദേവപുരയിലാണ് കാമ്പസ് സ്ഥിതി ചെയ്യുന്നത് • 16 ലക്ഷം സ്‌ക്വയർ ഫിറ്റാണ് കാമ്പസിൻ്റെ വലിപ്പംOpen explanation in App