Question:

1936-ലെ ഇലക്ട്രിസിറ്റി സമരം നടന്ന നഗരം ?

Aതിരുവനന്തപുരം

Bകൊല്ലം

Cതൃശൂർ

Dകോഴിക്കോട്

Answer:

C. തൃശൂർ

Explanation:

വൈദ്യുതി പ്രക്ഷോഭം (1936) :

  • വൈദ്യുതി സമരം നടന്ന  ജില്ല : തൃശൂർ
  • വൈദ്യുതി വിതരണം നടത്തുന്നതിന് മദ്രാസിലെ ചാന്ദ്രിക  എന്ന കമ്പനിയെ  ഏല്പിക്കുവാനുള്ള കൊച്ചി ഗവണ്‍മെന്റിന്റെ തീരുമാനത്തിനെതിരെ നടന്ന ജനകീയപ്രക്ഷോഭം 
  • കമ്പനിയെ വൈദ്യുതി വിതരണത്തിന്റെ കുത്തകാവകാശം ഏല്പിക്കുവാൻ തീരുമാനിച്ച ദിവാൻ : ആർ കെ ഷൺമുഖം ഷെട്ടി
  • കേരളത്തിലെ ജനകീയ സമരങ്ങളിലേക്ക് ക്രിസ്ത്യാനികൾ പങ്കെടുക്കാൻ തുടങ്ങിയ സമരമാണ്  വൈദ്യുതി സമരം
  • വൈദ്യുതി സമരത്തിന് നേതൃത്വം നൽകിയ വ്യക്തികൾ : എ ആർ മേനോൻ, ഇക്കണ്ടവാര്യർ, ഈയൂണ്ണി

Related Questions:

ശ്രീനാരായണധർമ പരിപാലന യോഗം ആരംഭിച്ചാര് ?

സഹോദര പ്രസ്ഥാനം ആരംഭിച്ചതാര് ?

വേലുത്തമ്പിയുമായി ബന്ധപ്പെട്ട ചുവടെ തന്നിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായതു കണ്ടെത്തുക? 

1) സഞ്ചരിക്കുന്ന കോടതികൾ സ്ഥാപിച്ചു 

2) പാതിരമണലിനെ കൃഷിയോഗ്യമാക്കി വികസിപ്പിച്ചെടുത്തു 

3) ചങ്ങനാശ്ശേരി,തലയോലപ്പറമ്പ്,ആലങ്ങാട്,എന്നിങ്ങനെ പ്രധാന സ്ഥലങ്ങളിൽ മാസചന്ത കൊണ്ടുവന്നു 

തിരുവിതാംകൂറിൽ ക്ഷേത്രപ്രവേശന വിളംബരം നടന്ന വർഷം ഏത് ?

മലയാളി മെമ്മോറിയൽ മഹാരാജാവിന് മുമ്പിൽ സമർപ്പിച്ച വർഷം ?