App Logo

No.1 PSC Learning App

1M+ Downloads

ജോയിന്റ് കമാൻഡേർസ് കോൺഫറൻസ് 2023 ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഏത് നഗരത്തിൽ പങ്കെടുക്കും ?

Aഭോപ്പാൽ

Bഇൻഡോർ

Cബാംഗ്ലൂർ

Dപൂനെ

Answer:

A. ഭോപ്പാൽ

Read Explanation:

• 2023 മാർച്ച് 30-ന് രാജ്യത്തിന്റെ ഉന്നതതല സൈനിക നേതൃത്വത്തിന്റെ ഈ ത്രിദിന സമ്മേളനം ആരംഭിച്ചു. • 'തയ്യാർ, പുനരുത്ഥാനം, പ്രസക്തം' എന്നതായിരുന്നു വിഷയം.


Related Questions:

റിപ്പബ്ലിക് ഡേ പരേഡിൽ സാഹസിക അഭ്യാസം നടത്തുന്ന സെക്യൂരിറ്റി ഫോഴ്സ് വനിത സൈനിക വിഭാഗം ' സീമ ഭവാനി ' ഏത് വർഷമാണ് രൂപീകൃതമായത് ?

' Integrated Guided Missile Development Programme ' ന് ഇന്ത്യൻ ഗവൺമെന്റിൽ നിന്നും അനുമതി ലഭിച്ചത് എന്നായിരുന്നു ?

പെൺകുട്ടികൾക്ക് മാത്രമായിട്ടുള്ള ഇന്ത്യയിലെ ആദ്യത്തെ സൈനിക സ്കൂൾ നിലവിൽ വന്ന സംസ്ഥാനം ഏത് ?

ഇന്ത്യ ഏത് രാജ്യവുമായി ചേർന്ന് നടത്തുന്ന സംയുക്ത സൈനിക അഭ്യാസമാണ് "ധർമ്മ ഗാർഡിയൻ" ?

2024 ൽ ഇന്ത്യൻ നാവിക സേനയുടെ ഭാഗമായ "എം എച്ച് 60 റോമിയോ ഹെലികോപ്റ്റർ" ഏത് രാജ്യത്തു നിന്നാണ് വാങ്ങിയത് ?