Question:

യൂറോപ്പ്യൻ വൻകരയിലെ ഏത് കാലാവസ്ഥയിലാണ് പെൻ, ഫിർ തുടങ്ങിയ വൃക്ഷങ്ങൾ വളരുന്നത് ?

Aടൈഗ

Bതുന്ദ്ര

Cമെഡിറ്ററേനിയൻ

Dവൻകര കാലാവസ്ഥ

Answer:

A. ടൈഗ

Explanation:

വടക്കൻ യൂറോപ്പിൽ കാണപ്പെടുന്ന ടൈഗ അക്ഷാംശം 50 വടക്ക് നിന്ന് ആരംഭിച്ച് ആർട്ടിക്ക് വൃത്തം വരെ വ്യാപിച്ചു കിടക്കുന്നു. നോർവേ, സ്വീഡൻ, ഫിൻലൻഡ്‌ തുടങ്ങിയ രാജ്യങ്ങൾ ഈ മേഖലയിൽ ഉൾപ്പെടുന്നു. ഈ മേഖലയെ തടി ആവശ്യങ്ങൾക്കായി യൂറോപ്പ് വ്യാപകമായി ഉപയോഗപ്പെടുത്തുന്നു.


Related Questions:

ഭൗമശാസ്ത്രജ്ഞൻ കണ്ടെത്തിയ എട്ടാമത്തെ വൻകരയേത് ?

ഭൂമിയിൽ _____ വൻകരകളുണ്ട്.

The largest continent in the world is

കിളിമഞ്ചാരോ ഏത് വൻകരയിലാണ് സ്ഥിതി ചെയ്യുന്നത് ?

ലോകത്തിലെ ഏറ്റവും വലിയ വൻകര ഏത് ?