Question:

സുഭാഷ് ചന്ദ്രബോസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് സമ്മേളനം ?

A1929 - ലാഹോര്‍

B1934-ബോംബെ

C1936-ലക്‌നൗ

D1938-ഹരിപുര

Answer:

D. 1938-ഹരിപുര

Explanation:

1939 ലെ ത്രിപുരി സമ്മേളനത്തിലും നേതാജി തന്നെയായിരുന്നു പ്രസിഡൻറ്.


Related Questions:

ദേശീയഗീതം ആയ വന്ദേമാതരം ആദ്യമായി പാടിയത് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഏത് സമ്മേളനത്തിൽ ആയിരുന്നു ?

താഴെ കൊടുത്തിരിക്കുന്ന പ്രസ്‌താവനകൾ ഏത് സംഭവവുമായി ബന്ധപ്പെട്ടതാണ്?

  • ജവഹർലാൽ നെഹ്റു കോൺഗ്രസ്സ് പ്രസിഡൻന്റായി തെരഞ്ഞെടുക്കപ്പെട്ടു
  • “പൂർണ്ണ സ്വരാജ്" പ്രമേയം പാസ്സാക്കി
  • 1930 ജനുവരി 26 സ്വാതന്ത്ര്യദിനമായി കൊണ്ടാടാൻ തീരുമാനിച്ചു

'ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ സമാധാനപരമായ ചരമത്തെ സഹായിക്കാനാണ് താന്‍ ഇന്ത്യയില്‍ വന്നത്' എന്നു പറഞ്ഞ വൈസ്രോയി ആര്?

The Indian National Congress adopted a resolution on Fundamental Rights and Economic policy at its ____ session.

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ മൂന്നാമത് സമ്മേളനം നടന്നത് എവിടെ വെച്ചാണ് ?