Question:

2025 ജനുവരിയിൽ യാത്രാ വിമാനവും വ്യോമസേനാ ഹെലികോപ്റ്ററും കൂട്ടിയിടിച്ച് ദുരന്തം ഉണ്ടായ രാജ്യം ?

Aയു എസ് എ

Bശ്രീലങ്ക

Cജപ്പാൻ

Dമലേഷ്യ

Answer:

A. യു എസ് എ

Explanation:

• യു എസ് എ യിലെ വാഷിങ്ങ്ടണിലാണ് അപകടം ഉണ്ടായത് • അപകടത്തിൽപ്പെട്ട യാത്രാ വിമാനം - ബൊംബാർഡിയർ സി ആർ ജെ-700 വിമാനം (അമേരിക്കൻ എയർലൈൻസ് ) • അപകടത്തിൽപ്പെട്ട യു എസ് വ്യോമസേനാ ഹെലികോപ്റ്റർ - ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്റർ


Related Questions:

2024 ൽ നടക്കുന്ന 11-ാമത് ലോക സർക്കാർ ഉച്ചകോടിയുടെ വേദി എവിടെയാണ് ?

നൈട്രജൻ വാതകം ഉപയോഗിച്ച് ലോകത്ത് ആദ്യമായി വധശിക്ഷ നടപ്പാക്കിയ യു എസ് എ യിലെ ഏത് സ്റ്റേറ്റിൽ ആണ് ?

മിസ്സ് യൂണിവേഴ്‌സ് വേദിയിലെ ആദ്യ ട്രാൻസ് വുമൺ ?

ഇസ്രായേലിനെതിരെ "ഇൻതിഫാദ" എന്ന പേരിൽ പ്രക്ഷോഭം നടത്തുന്നതാര് ?

ഓസ്‌ട്രേലിയയിലെ പ്രാദേശിക സർക്കാരിൽ മന്ത്രിയായായ ആദ്യ ഇന്ത്യക്കാരൻ ?