Question:

" പെയ്തോങ്താൻ ഷിനവത്ര" ഏത് രാജ്യത്തിൻറെ പ്രധാനമന്ത്രിയായാണ് നിയമിതനാകുന്നത് ?

Aതായ്‌ലൻഡ്

Bമാലിദ്വീപ്

Cസിംഗപ്പൂർ

Dഇൻഡോനേഷ്യ

Answer:

A. തായ്‌ലൻഡ്

Explanation:

  • തായ്ലൻ്റിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാണ് പെയ്തോങ്താൻ ഷിനവത്ര


Related Questions:

' സ്‌പെയർ ' എന്ന ആത്മകഥ രചിച്ചത് ആരാണ് ?

ലോക ബ്രെയ്‌ലി ദിനം?

ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഗുഹാ ചിത്രം കണ്ടെത്തിയത് ഏത് രാജ്യത്താണ് ?

2023 ജൂലൈയിൽ നെതർലണ്ടിൽ കടലിൽ വച്ച് തീപിടിച്ച ചരക്ക് കപ്പൽ ഏത് ?

2023 ആഗസ്റ്റിൽ തായ്‌വാൻ, ഫിലിപ്പൈൻസ് എന്നിവിടങ്ങളിൽ നാശനഷ്ടം ഉണ്ടാക്കിയ ചുഴലിക്കാറ്റ് ഏത് ?