Question:

അകോൻകാഗ്വ കൊടുമുടി സ്ഥിതി ചെയ്യുന്നത് ഏതു രാജ്യത്താണ് ?

Aമൊറോക്കോ

Bബ്രസീൽ

Cഫ്രാൻസ്

Dഅർജൻറ്റീന

Answer:

D. അർജൻറ്റീന

Explanation:

ദക്ഷിണാർധ ഗോളത്തിലെ ഏറ്റവും ഉയർന്ന കൊടുമുടിയാണ് അകോൻകാഗ്വ


Related Questions:

' ഉറങ്ങുന്ന സുന്ദരി ' എന്നറിയപ്പെടുന്ന അഗ്നിപർവതം ഏതാണ് ?

ഏവറസ്റ്റിന്റെ പൊക്കം?

സമുദ്രനിരപ്പിൽനിന്ന് ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഭൂഖണ്ഡമേത്?

Which is known as “Third Pole"?

ആദ്യ കാലത്ത് എവറസ്റ്റ് അറിയപ്പെട്ടിരുന്ന പേരെന്താണ് ?