Question:

ഒന്നാം ലോകമഹായുദ്ധത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ സൈനികർക്ക് വേണ്ടി ഉള്ള സ്മാരകമായ "ഹീലിയോ പോളിസ് കോമൺവെൽത്ത് യുദ്ധ സ്മാരകം" സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ്?

Aറഷ്യ

Bഇംഗ്ലണ്ട്

Cജർമ്മനി

Dഈജിപ്ത്

Answer:

D. ഈജിപ്ത്

Explanation:

. ഒന്നാം ലോകമഹായുദ്ധത്തിൽ ഈജിപ്തിന് വേണ്ടി 3727 ഇന്ത്യൻ സൈനികർ ആണ് കൊല്ലപ്പെട്ടത്


Related Questions:

യു എസിലെ ടെക്സസിലെ സ്റ്റാഫോർഡ് നഗരത്തിന്റെ മേയറായി സ്ഥാനമേറ്റ മലയാളി ആര് ?

2023 ഒക്ടോബറിൽ ഇസ്രായേൽ - ഹമാസ് യുദ്ധത്തെ തുടർന്നുള്ള ഇസ്രായേലിൻറെ സൈനിക നടപടി അറിയപ്പെടുന്നത് ഏത് പേരിൽ അറിയപ്പെടുന്നു ?

ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഗുഹാ ചിത്രം കണ്ടെത്തിയത് ഏത് രാജ്യത്താണ് ?

2023 ഇന്ത്യൻ ഓഷ്യൻ റിം അസോസിയേഷൻ (IORA) കൗൺസിൽ ഓഫ് മിനിസ്റ്റേഴ്‌സ് മീറ്റിങ്ങിനു വേദി ആയ രാജ്യം ഏത് ?

ലോക വായുവിന്റെ ഗുണനിലവാര റിപ്പോർട്ട് പ്രകാരം ലോകത്തെ ഏറ്റവും കൂടുതൽ അന്തരീക്ഷ മലിനീകരണമുള്ള നഗരം ?