Question:

അടുത്തിടെ ആഡംബര ഹോട്ടലായി പ്രവർത്തനമാരംഭിച്ച രണ്ടാം ലോക യുദ്ധകാലത്തെ "ഓൾഡ് വാർ ഓഫീസ്" സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ് ?

Aജർമ്മനി

Bറഷ്യ

Cബ്രിട്ടൻ

Dജപ്പാൻ

Answer:

C. ബ്രിട്ടൻ

Explanation:

• ആഡംബര ഹോട്ടൽ ആക്കി മാറ്റിയ കമ്പനി - ഹിന്ദുജ ഗ്രൂപ്പ്


Related Questions:

2023 ജനുവരിയിൽ നികുതി വെട്ടിപ്പ് കേസിൽ നിന്നും ഫിലിപ്പൈൻസ് കോടതി കുറ്റവിമുക്തയാക്കിയ മാധ്യമപ്രവർത്തക ആരാണ് ?

2024 ഫെബ്രുവരിയിൽ സ്വിറ്റ്‌സർലണ്ടിലെ ജങ്ഫ്രൗജോച്ചിലെ പ്രശസ്തമായ ഐസ് പാലസിലെ വാൾ ഓഫ് ഫെയിമിൽ ഏത് ഇന്ത്യൻ കായിക താരത്തിൻറെ നേട്ടങ്ങളെ കുറിക്കുന്ന ശിലാഫലകം ആണ് സ്ഥാപിച്ചത് ?

Name the mobile app launched by the Election Commission of India (ECI) for digital mapping of all polling stations

2023 ആഗസ്റ്റിൽ അമേരിക്കയിലെ ഏത് പ്രദേശത്താണ് "ഇഡാലിയ ചുഴലിക്കാറ്റ്" വീശി അടിച്ചത് ?

ഗാസയിൽ ഇസ്രായേൽ വംശഹത്യ നടത്തുന്നു എന്ന് ചൂണ്ടിക്കാട്ടി 2024 ജനുവരിയിൽ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ കേസ് നൽകിയ രാജ്യം ഏത് ?