Question:

2019-ൽ പൈതൃക പദവി ലഭിച്ച 'പഞ്ച തീർത്ഥ' തീർത്ഥാടന കേന്ദ്രം ഏതു രാജ്യത്താണ് സ്ഥിതി ചെയ്യുന്നത്?

Aപാകിസ്ഥാൻ

Bശ്രീലങ്ക

Cഇന്ത്യ

Dബംഗ്ലാദേശ്

Answer:

A. പാകിസ്ഥാൻ

Explanation:

• പാക്കിസ്ഥാനിലെ പെഷവാറിലെ ഖൈബർ പഖ്തൂൻഖ്വയിലാണ് പഞ്ച് തീർഥ തീർഥാടന കേന്ദ്രം സ്ഥിതി ചെയ്യുന്നത് • പഞ്ചപാണ്ടവർ നിർമ്മിച്ച ക്ഷേത്രമാണ് ഇതെന്നാണ് വിശ്വാസം


Related Questions:

'ചിറ്റഗോംഗ്' എന്ന പട്ടണം ഇപ്പോൾ സ്ഥിതിചെയ്യുന്ന രാജ്യം ?

ലോകപ്രശസ്ത നാവികനായ വാസ്കോഡഗാമ ഏത് രാജ്യക്കാരനാണ്?

അടുത്തിടെ ഇന്ത്യയുടെ സഹായത്തോടെ "മാരിടൈം റെസ്ക്യൂ കോഡിനേഷൻ സെൻഡർ" സ്ഥാപിച്ചത് ഏത് രാജ്യത്താണ് ?

'നെസ്സെറ്റ്' (Knesset) എന്നറിയപ്പെടുന്നത് ഏത് രാജ്യത്തിൻറെ പാർലമെന്റിനെയാണ് ?

കോമൺവെൽത്ത് രാഷ്ട്രങ്ങളിൽ ഉൾപ്പെടാത്തത് :