Question:

കേരളത്തിലെ ആദ്യകാല കഥകളി ആചാര്യന്മാരുടെ അപൂർവ്വ ചിത്രങ്ങൾ കണ്ടെത്തിയ "റെയ്റ്റ്‌ബെർഗ് മ്യുസിയം" സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ് ?

Aഇറ്റലി

Bഫ്രാൻസ്

Cബ്രിട്ടൻ

Dസ്വിറ്റ്‌സർലൻഡ്

Answer:

D. സ്വിറ്റ്‌സർലൻഡ്

Explanation:

• സ്വിറ്റ്‌സർലൻഡിലെ സൂറിച്ചിൽ ആണ് റെയ്റ്റ്‌ബെർഗ് മ്യുസിയം സ്ഥിതി ചെയുന്നത് • 90 വർഷം പഴക്കമുള്ള കഥകളി ആചാര്യന്മാരുടെ ചിത്രങ്ങൾ ആണ് കണ്ടെത്തിയത് • ചിത്രങ്ങൾ പകർത്തിയത് - ആൽഫ്രഡ്‌ വോർഫെൽ, ആലീസ് ബോനോർ


Related Questions:

ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള രാജ്യം ഏത്?

2024 ലെ വേൾഡ് റോബോട്ട് ഒളിമ്പ്യാഡിന് വേദിയായ രാജ്യം ?

ബംഗ്ലാദേശ് സർക്കാർ അനുമതി നിഷേധിച്ചതിനെ തുടർന്ന് അടച്ചുപൂട്ടിയ ബംഗ്ലാദേശ് ദിനപത്രം ഏതാണ് ?

2023 അഗസ്റ്റോടുകൂടി വാടകയ്ക്ക് നൽകുന്ന ഇ - സ്‌കൂട്ടറുകൾക്ക് നിരോധനം ഏർപ്പെടുത്താൻ തീരുമാനിച്ച നഗരം ഏതാണ് ?

2024 ലെ മിസ് യൂണിവേഴ്‌സ് കിരീടം നേടിയത് ആര് ?