Question:

ലോകത്ത് ആദ്യമായി മനുഷ്യനിൽ H3N8 പക്ഷി പനി സ്ഥിരീകരിച്ചത് ഏത് രാജ്യത്താണ് ?

Aനമീബിയ

Bഇന്ത്യ

Cചൈന

Dഅമേരിക്ക

Answer:

C. ചൈന

Explanation:

പക്ഷികളിലും കുതിരകളിലും നായ്ക്കളിലും കാണപ്പെടുന്ന ഇൻഫ്ലുവൻസ എ വൈറസിന്റെ ഒരു ഉപവിഭാഗമാണ് H3N8.


Related Questions:

മൃഗങ്ങൾക്കിടയിലെ സാംക്രമിക രോഗങ്ങൾ അറിയപ്പെടുന്നത് ഏത് പേരിലാണ് ?

'ഒട്ടകപനി' എന്ന് വിളിക്കപ്പെടുന്ന രോഗം ഏത്?

ഒരു ബാക്‌ടീരിയ രോഗമല്ലാത്തതേത്?

ലോകത്ത് ആദ്യമായി ഫ്ളൊറോണ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യം ഏത് ?

ബൈറ്റ് രോഗം ബാധിക്കുന്ന അവയവം?