Question:

ഏത് രാജ്യത്തിന്റെ ആദ്യ വനിത സുപ്രീം കോടതി ചീഫ് ജസ്റ്റിസായണ് നോർമ ലൂസിയ തിരഞ്ഞെടുക്കപ്പെട്ടത് ?

Aബ്രസീൽ

Bമെക്സിക്കോ

Cസ്വീഡൻ

Dറൊമാനിയ

Answer:

B. മെക്സിക്കോ

Explanation:

  • മെക്സിക്കോയുടെ ആദ്യ വനിത സുപ്രീം കോടതി ചീഫ് ജസ്റ്റിസ് - നോർമ ലൂസിയ 
  • റിപ്പബ്ലിക് ദിനപരേഡിൽ ഡൽഹി പോലീസിനെ രണ്ടു തവണ നയിക്കുന്ന ആദ്യ വനിത എന്ന റെക്കോർഡ് നേടിയ മലയാളി - ശ്വേതാ .കെ. സുഗതൻ 
  • ലോകത്തിലെ ആദ്യ സോളാർ -വിൻഡ് സംയുക്ത വൈദ്യുത പദ്ധതി നിലവിൽ വരുന്ന സംസ്ഥാനം - ഗുജറാത്ത് 
  • ഇന്ത്യയിലെ ആദ്യ ഡാർക്ക് സ്കൈ റിസർവ് പാർക്ക് - പെഞ്ച് ടൈഗർ റിസർവ് ( മഹാരാഷ്ട്ര )
  • ഡിജിറ്റൽ സാക്ഷരത കൈവരിക്കുന്ന ഇന്ത്യയിലെ ആദ്യ നഗരസഭ - കൊട്ടാരക്കര 

Related Questions:

ഗെറ്റിസ്ബർഗ് പ്രസംഗം നടത്തിയ അമേരിക്കൻ പ്രസിഡണ്ട് ആര്?

റഷ്യയിൽ നിന്നും അമേരിക്ക വിലയ്ക്ക് വാങ്ങിയ പ്രദേശം ഏത്?

സയാമീസ് ഫൈറ്റിങ് മീനിനെ ദേശീയ ജല ജീവിയായി പ്രഖ്യാപിച്ച രാജ്യം?

Which part of Ukraine broke away and became the part of Russia ?

Diet is the parliament of