Question:

ആദ്യമായി മനുഷ്യനിൽ H3N8 പക്ഷി പനിയുടെ വകഭേദം ബാധിച്ചു മരണം റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യം ?

Aമലേഷ്യ

Bടാൻസാനിയ

Cഅമേരിക്ക

Dചൈന

Answer:

D. ചൈന

Explanation:

പക്ഷികളിലും കുതിരകളിലും നായ്ക്കളിലും കാണപ്പെടുന്ന ഇൻഫ്ലുവൻസ എ വൈറസിന്റെ ഒരു ഉപവിഭാഗമാണ് H3N8. ലോകത്ത് ആദ്യമായി മനുഷ്യനിൽ H3N8 പക്ഷി പനി സ്ഥിരീകരിച്ചത് - ചൈന


Related Questions:

എലിഫന്റിയാസിസ് ഉണ്ടാകാൻ കാരണം:

മലേറിയ പനിയിൽ ഓരോ മൂന്നോ നാലോ ദിവസം കൂടുമ്പോൾ ഉണ്ടാകുന്ന വിറയലിനും ഉയർന്ന പനിക്കും കാരണമാകുന്ന ഒരു വിഷ പദാർത്ഥം :

ഹാൻസൻസ് രോഗം ?

സ്ത്രീ-പുരുഷ ജനനേന്ദ്രിയ അവയവങ്ങളെ ബാധിക്കുകയും രോഗബാധിതരായ അമ്മമാരിൽ നിന്ന് ജനിക്കുന്ന കുഞ്ഞുങ്ങളുടെ കണ്ണുകൾക്ക് കേടുപാടുകൾ വരുത്തുകയും ചെയ്യുന്ന ലൈംഗികമായി പകരുന്ന രോഗം ഏത് ?

എലിപ്പനിക്ക് കാരണമായ ബാക്ടീരിയ ഏത് ?