2024 മേയിൽ FLiRT എന്ന കോവിഡ് വകഭേദം റിപ്പോർട്ട് ചെയ്തത് ഏത് രാജ്യത്താണ് ?Aയു എസ് എBഇന്ത്യCചൈനDസൗത്ത് ആഫ്രിക്കAnswer: A. യു എസ് എRead Explanation:• ഒമിക്രോൺ ജെ എൻ 1 വിഭാഗത്തിൽ പെട്ട വൈറസ് വകഭേദം ആണ് FLiRTOpen explanation in App