ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഗുഹാ ചിത്രം കണ്ടെത്തിയത് ഏത് രാജ്യത്താണ് ?Aമഡഗാസ്കർBഇന്ത്യCഇറ്റലിDഇന്തോനേഷ്യAnswer: D. ഇന്തോനേഷ്യRead Explanation:45,500 വര്‍ഷങ്ങളുടെ പഴക്കം കണക്കാക്കുന്ന ഒരു കാട്ടുപന്നിയുടെ ചിത്രമാണ് കണ്ടെത്തിയത്.Open explanation in App