App Logo

No.1 PSC Learning App

1M+ Downloads

ഏത് രാജ്യത്തിന്റെ ഏറ്റവും കൂടുതൽ ഗോൾ നേടിയ കളിക്കാരനാണ് സജീവ ഫുട്ബാളിൽ നിന്ന് 2023-ൽ വിരമിച്ച സ്ലാട്ടൻ ഇബ്രാഹിമോവിച്ച് ?

Aഇറ്റലി

Bസ്വീഡൻ

Cവെയിൽസ്‌

Dനോർവേ

Answer:

B. സ്വീഡൻ

Read Explanation:

• സ്വീഡൻ ദേശീയ ടീമിനായി 62 ഗോളുകൾ നേടി. • 2007, 2009, 2013, 2014 വർഷങ്ങളിൽ "യുവേഫ ടീം ഓഫ് ദ ഇയർ" -ൽ തിരഞ്ഞെടുക്കപ്പെട്ടു. • 2012ൽ ഗോൾഡൻ ഫൂട്ട് അവാർഡ് നേടി.


Related Questions:

2025 ൽ നടന്ന പ്രഥമ ഖോ ഖോ ലോകകപ്പിൽ വനിതാ വിഭാഗം കിരീടം നേടിയത് ?

കായിക താരം “യെലേന ഇസിൻബയവ" എത് ഇനത്തിലാണ് പ്രശസ്തയായത് ?

ബി സി റോയ് കപ്പ് ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

2024 ലെ കോപ്പാ അമേരിക്ക ഫുട്ബോൾ ടൂർണമെൻറ്റിനു വേദിയായ രാജ്യം ഏത് ?

2016 - ലെ ഒളിംപിക് ഗെയിംസ് നടന്ന സ്ഥലം ?