Question:

ഏതു രാജ്യത്തിൻറെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയാണ് "യഹ്യ അഫ്രീദി" ചുമതലയേറ്റത് ?

Aബംഗ്ലാദേശ്

Bപാക്കിസ്ഥാൻ

Cമാലിദ്വീപ്

Dഇറാൻ

Answer:

B. പാക്കിസ്ഥാൻ

Explanation:

• പാക്കിസ്ഥാൻറെ മുപ്പതാമത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസാണ് യഹ്യ അഫ്രീദി


Related Questions:

ഏത് രാജ്യമാണ് BRICS രാഷ്ട്രങ്ങളുടെ ഒന്നാമത്തെ മാധ്യമ ഉച്ചകോടിയ്ക്ക് സാക്ഷ്യം വഹിച്ചത്?

UN മനുഷ്യാവകാശ സമിതി ഏറ്റവും കൂടുതല്‍ റസല്യൂഷന്‍ പാസ്സാക്കിയത് ഏത് രാജ്യത്തിനെതിരെയാണ്?

"അനശ്വര നഗരം" എന്നറിയപ്പെടുന്നതേത്?

വൈറ്റ് ഹൗസിലെ രൂപരേഖ തയ്യാറാക്കിയ ശില്പി ആര്?

കോമൺവെൽത്ത് രാഷ്ട്രങ്ങളിൽ ഉൾപ്പെടാത്തത് :